KSU കാസറഗോഡ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പ്രസിഡന്റ് ഫെബിൻ ജെയിംസ് നയിച്ച നീതിയാത്ര കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വ. എ ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ഒപ്പ് മരച്ചോട്ടിൽ മുന്നിൽ നിന്നു ആരംഭിച്ച യാത്ര കാസറഗോഡ് കളക്ടറേറ്റിനു മുന്നിൽ സമാപിച്ചു. സമാപന സമ്മേളണം ഡി സി സി ജനറൽ സെക്രട്ടറി ജെയിംസ് ചെർക്കള ഉൽഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു ബദിയടുക്ക, KSU ജില്ലാ ജനറൽ സെക്രട്ടറി ഹർഷിക് ബട്ട് , ശ്രീജിത്ത് കോടോത്ത്, ജോബിൻ സണ്ണി, ഡിക്സൺ, സവാദ്, ശ്രീനാഥ് എന്നിവർ പങ്കെടുത്തു.
إرسال تعليق