സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിനവും ഇന്ധന വില വര്‍ധിപ്പിച്ചു

കൊച്ചി |  സംസ്ഥാനത്ത് ഇന്ധന വിലയിലെ കുതിപ്പ് തുടരുന്നു. കൊച്ചിയില്‍ പെട്രോളിന് 21 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനവില വര്‍ധിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലെ വര്‍ധനവിന് കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

കൊച്ചിയില്‍ ഇന്ന് പെട്രോളിന് 82.54 രൂപയും ഡീസലിന് 76.44 രൂപയുമാണ്

Post a Comment

أحدث أقدم