കോഴിക്കോട് | ഒളിവില്‍ പോയ ഫാഷന്‍ ഗോള്‍ഡ്് ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ കണ്ടെത്താന്‍ പ്രത്യേക പോലീസ് സ്‌ക്വാഡിനെ നിയോഗിച്ചു. 13 ദിവസമായി തങ്ങള്‍ ഒളിവിലാണ്. ഈ സാഹചര്യത്തിലാണ് പ്രത്യേക സ്‌ക്്വാഡിനെ നിയോഗിച്ചത്.
ലുക്ക്ഔട്ട് നോട്ടീസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ പിടിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ജ്വല്ലറി തട്ടിപ്പില്‍ ഖമറുദ്ദീന്‍ എംഎല്‍എക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളില്‍ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങള്‍.
إرسال تعليق