പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം ചന്ദ്രഗിരി പുഴയിൽ കണ്ടെത്തി. snews

കാസർകോട്:
 ഇന്നലെ രാവിലെ കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം ചന്ദ്രഗിരി പുഴയിൽ കണ്ടെത്തി. 
ചൊവ്വാഴ്ച്ച രാവിലെ
9.40 മണിയോടെ കാണാതായ സ്ഥലത്തിന് തൊട്ടടുത്ത് വെച്ച് തന്നെ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും‍ അശാന്ത പരിശ്രമത്തിനൊടുവിലാണ് കണ്ടെത്തിയത്. കൊമ്പനടുക്കത്തെ റസാഖിന്റെ മകന്‍ മിസ്അബിനെ (15) യാണ് ചന്ദ്രഗിരി പുഴയിൽ നിന്ന് കണ്ടെത്തിയത്. 

Post a Comment

أحدث أقدم