ഇടുക്കി | ഇടുക്കി ഇരട്ടയാറ്റില്‍ ഇതര സംസ്ഥാനക്കാരായ സഹോദരങ്ങളെ കഴുത്തറുത്തു കൊന്നു. ഒരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശികളായ ജാംസ്, ശുക്ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിയായ സഞ്ജയ് ഭക്തിയെ പോലീസ് പിടികൂടി.
സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു
إرسال تعليق