കോഴിക്കോട് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് | ജില്ലയില്‍ ചെങ്ങരോത്ത് പഞ്ചായത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ബോംബാക്രമണം. ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡ് സ്ഥാനാര്‍ഥി മാവുള്ളകുന്നുമ്മല്‍ ശൈലജയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചയോടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. വീട്ടിലുണ്ടായിരുന്ന എട്ട് വയസുള്ള കുട്ടിക്കും നിസാര പരിക്കേറ്റു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Post a Comment

أحدث أقدم