ത്വാഇഫ് | സഊദി അറേബ്യയിലെ ത്വാഇഫിൽ ഹൃദയാഘാതം മൂലം മലപ്പുറം ചെറുകോട് സ്വദേശി നിര്യാതനായി. റൂമിൽ വിശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഐ സി എഫ് ത്വാഇഫ് യൂനിറ്റ് പ്രവർത്തകനാണ്. മൃതദേഹം ത്വാഇഫ് ആശുപ്രത്രി മോർച്ചറിയിലേക്ക് മാറ്റി.
നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി ഐ സി എഫ് ത്വാഇഫ് സെൻട്രൽ കമ്മിറ്റി രംഗത്തുണ്ട്
إرسال تعليق