മക്കയില്‍ വാഹനാപകടം;ഒരു മരണം, 6 പേര്‍ക്ക് പരുക്ക്

മക്ക  | മക്കയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു

മക്കയിലെ നാലാമത്തെ റിംഗ് റോഡിലാണ് അപകടം നടന്നത്. പരുക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.പരുക്കേറ്റ അഞ്ച് പേരെ മക്കയിലെ അല്‍-നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്കും ഒരാളെ അല്‍-സഹീറിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്കും മാറ്റിയതായി മക്ക റെഡ് ക്രസന്റ് അതോറിറ്റി വക്താവ് അബ്ദുല്‍ അസീസ് ബദുമാന്‍ പറഞ്ഞു

Post a Comment

أحدث أقدم