മലപ്പുറം | മലപ്പുറത്ത് ചേകന്നൂരിലെ ഒരു വീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണാഭരണങ്ങളും 65,000 രൂപയും കവര്‍ന്നു. ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പുറത്തുപോയ വീട്ടുകാര്‍ ഇന്നലെ രാത്രി മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.
പൊന്നാനി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
إرسال تعليق