പാലക്കാട് : വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണയുമായി അടക്കാ രാജുവും കുടുംബവും. കേരളത്തിൽ ഏറ്റവും ജനശ്രദ്ധ നേടിയ അഭയ കേസിലെ സാക്ഷിയാണ് രാജു.
വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മൂത്തകുട്ടിയുടെ നാലാം ഓർമദിനമായ ഇന്ന് അട്ടപ്പള്ളത്ത് പെൺകുട്ടികളുടെ അമ്മ നടത്തുന്ന ഏകദിന ഉപവാസത്തിൽ പങ്കെടുക്കാനാണ് രാജുവും കുടുംബവും എത്തിയത്.
വാളയാർ പെൺകുട്ടികളുടെ അച്ഛനും കേസന്വേഷണത്തിനിടെ ആത്മഹത്യചെയ്ത പ്രവീണിന്റെ അമ്മ എലിസബത്ത് റാണിയും ഉപവാസത്തിൽ പങ്കെടുക്കും.
إرسال تعليق