നെടുംകണ്ടം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധുവായ പതിനാറുകാരന്‍ പോലീസിന്റെ പിടിയില്‍. കമ്പംമെട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
ഒരു വര്‍ഷമായി പ്രതി പെണ്‍കുട്ടിയുമായി ബന്ധത്തിലായിരുന്നു. ഓണ്‍ലൈന്‍ പഠനത്തിനു വീട്ടില്‍നിന്നു നല്‍കിയ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെ കാണിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്കു കടുത്ത വയറുവേദന അനുഭപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രണ്ടു മാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ചാണ് പ്രതി പിടിയിലായത്. പോക്‌സോ ആക്‌ട് പ്രകാരം കമ്പംമെട്ട് പോലീസ് കേസെടുത്തു

Post a Comment