കാസർഗോഡ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

കാസർഗോഡ്: 
കാസർഗോഡ് കാനത്തൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. നാടൻ. തോക്ക് ഉപയോഗിച്ച് തലയ്ക്ക് വെടിവെയ്ക്കുകയായിരുന്നു.


കനത്തൂർ സ്വദേശി ബേബി(36) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിജയനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വഴക്കിനു പിന്നാലെ വെടിയൊച്ച കേട്ടതോടെ അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.










Post a Comment

أحدث أقدم