എസ് എസ് എഫ് ഉപ്പള ഡിവിഷൻ ആസ്ഥാനം സ്റ്റുഡന്റ സെന്റർ ഉപ്പള സിറ്റി സെന്റർ ബിൽഡിംഗിൽ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ബാഹസൻ തങ്ങൾ പഞ്ചിക്കൽ ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇരുനില കെട്ടിടത്തിൽ അഡ്മിനിസ്ട്രേഷൻ ഓഫീസ്, കൺവെൻഷൻ ഹാൾ, റീഡിംഗ് പോയിന്റ മറ്റു സംവിധാനങ്ങളോട് കൂടിയ സ്റ്റുഡന്റ സെന്റർ വിദ്ധ്യാർത്ഥികളുടെ പഠനം, പരിശീലനം, സംഘാടനം, കലാ സാഹിത്യ മേഖലയിലെ പുരോഗതിയാണ് ലക്ഷ്യവെക്കുന്നത്. ഉദ്ഘാട സംഗമം ഡിവിഷൻ പ്രസിഡന്റ ഇബ്രാഹിം ഖലീൽ മദനിയുടെ അദ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാനം ചെയ്തു.
Read more:
സംസ്ഥാന സെക്രട്ടറി ജാഫർ സ്വാദിഖ് ആവള സന്ദേശ പ്രഭാഷണം നടത്തി.സയ്യിദ് യാസീൻ തങ്ങൾ ബായാർ, ശാഫി സഅദി ശിറിയ, അബ്ദുറസാഖ് മദനി ബായാർ,അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ, അബ്ദുൽ ജബ്ബാർ സഖാഫി പാത്തുർ ,യൂസുഫ് സഖാഫി കിയാല, അസീസ് സഖാഫി മച്ചമ്പാടി ,ഉമറുൽ ഫാറൂഖ് പൊസോട്ട് ,നംഷാദ് ബേക്കൂർ, യാക്കൂബ് നഈമി ഗുഡ്ഡശേരി, നിയാസ് സഖാഫി ആനക്കൽ, മുദ്ദസിർ മഞ്ചേശ്വരം, തുടങ്ങിയവർ സമ്പന്ധിച്ചു.സൈനുദ്ധീൻ സുബൈക്കട്ട സ്വാഗതം പറഞ്ഞു.
إرسال تعليق