ട്രാൻസ്ഫറായി പോകുന്ന ബദിയഡുക്ക. സബ് ഇൻസ്പെക്ടർക്ക് സ്നേഹ ഉപഹാരം നൽകി

ബദിയഡുക്ക ദീർഘകാലം ബദിയഡുക്കയിൽ  സേവന അനുഷ്ടിച്ച് ട്രാൻസ്ഫറായി പോകുന്ന സബ് ഇൻസ്പെക്ടർ അനീഷ് സാറിന് സാമുഹ്യ പ്രവർത്തകർ ഹരീസ് പി  എം എസ് ഹമീദ് കെടഞ്ചി സ്നേഹ ഉപഹാരം നൽകി
കോവിഡ് ലോക് ഡോൺ സമയത്ത്  മികച്ച രീതിയിൽ ബദിയഡുക്ക നാടിനെ മഹാ മാരിയിൽ നിന്ന് ജനങ്ങളുടേ  സംരക്ഷണത്തിനും വേണ്ടി 
നല്ല രീതിയിൽ നാടിനെ മുന്നോട്ട് നയിച്ച ഉദ്യഗസ്ഥനായിരുന്നു  കോഴികോടിലേക്കാണ് അദ്ധേഹം സ്ഥലം മാറി പോകുന്നത്

Post a Comment

أحدث أقدم