സ്വർണവില വീണ്ടും കുറഞ്ഞു : നാല് ദിവസത്തിനിടെ കുറഞ്ഞത് 1000 രൂപ



കൊച്ചി :

 സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,180 രൂപ നിരക്കിൽ സ്വർണത്തിന്റെ വില 33,440 ആയി. നാല് ദിവസത്തിനിടെ ആയിരം രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

Read Also: PUBG 2 വന്നു play store ൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ➡️ CLICK HERE


മാർച്ച് ഒന്നിന് 34,440 രൂപയായിരുന്ന സ്വർണവിലയാണ് നാല് ദിവസത്തിനുളളിൽ 33,440 ൽ എത്തിയിരിക്കുന്നത്. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തിൽ നിന്നും 7.50 ശതമാനമായാണ് കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവിലയിൽ കുറവ് പ്രകടമായത്.


Read Also: എഴുതാനുള്ളതെല്ലാം പറഞ്ഞാൽ മതി എഴുതിത്തരും ഈ കിടു ആപ്പ് ➡️INSTALL CLICK

Post a Comment

أحدث أقدم