എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും


തിരുവനന്തപുരം: 

മാര്ച്ച് 17ന് ആരംഭിക്കാന് തീരുമാനിച്ച എസ്എസ്എല്സി, പ്ലസ് ടു പരീക്ഷകള് ഏപ്രിലിലേക്ക് മാറ്റിയേക്കും. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാലും തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപക സംഘടനയായ സ്റ്റേറ്റ് സ്കൂള് ടീച്ചേഴ്സ് അസോസിസിയേഷന് (കെ എസ് ടി എ ) സര്ക്കാരിന് കത്ത് നല്കി.

അധ്യാപകര്ക്ക് തെരഞ്ഞെടുപ്പ് ചുമതലകള് ഉള്ളതിനാല് പരീക്ഷയ്ക്ക് വിദ്യാര്ഥികള്ക്ക് പഠന സഹായ പിന്തുണ നല്കുന്നതിന് പരിമിതികളുണ്ടെന്നും ഇതുകൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചതെന്ന് കെഎസ്ടിഎ ജനറല് സെക്രട്ടറി എന് ടി ശിവരാജന് പറഞ്ഞു.


 എല്ലാ SSLC വിദ്യാർഥികൾക്കും ഈ മെസ്സേജ് എത്രയും പെട്ടെന്ന് തന്നെ ഷെയർ ചെയ്യൂ...😳

⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️

കോവിഡ് 19 എന്ന മഹാമാരി  മൂലം വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ റെഗുലർ ക്ലാസ്സ്‌ നടക്കാത്തത് കൊണ്ടും ഓൺലൈൻ ക്ലാസ്സ്‌ 100% എഫെക്റ്റീവ് ആവാത്തത് കൊണ്ടും ഭൂരിഭാഗം വിദ്യാർത്ഥികളുടെ കയ്യിലും പഠിക്കാൻ ആവശ്യമായ നോട്ടുകളും വർക്ഷീറ്റുകളും ഒന്നും ലഭ്യമല്ല. കൂടാതെ ഒരു ദിവസം കൊണ്ടു കണ്ട് തീരാത്ത അത്ര വിക്ട്ടേഴ്‌സ് ക്ലാസുകളും വിദ്യാർത്ഥികളെ പരീക്ഷ അടുത്ത സന്ദർഭത്തിൽ അലട്ടുന്നു.

ഈ വിദ്യാർത്ഥികൾക്ക് പരിഹരമായി ഇറക്കിയതാണ് *SSLC kerala  ആപ്പ്.*

ഓരോ സബ്ജെക്ടിന്റെയും   ഫോക്കസ് ഏരിയ notes, യൂണിറ്റ് സമ്മറി notes, Previous year question papers, Quick video Revision തുടങ്ങിയവ ഈ ആപ്പിൽ ലഭ്യമാണ്. 8-10 വീഡിയോകളിൽ കണ്ട് തീർക്കേണ്ട വിക്ടർസിലെ ഓരോ ചാപ്റ്റുകളും 30 മിനിറ്റിൽ കുറഞ്ഞ റിവിഷൻ വീഡിയോ ആയി ആപ്പിൽ ലഭ്യമാണ്. അത്‌ പോലെ വായിച്ചു തീരാത്ത ടെക്സ്റ്റ്‌ ബുക്കിന് പകരം എല്ലാ ചാപ്റ്ററിന്റെയും  രണ്ടോ മൂന്നോ പേജ് മാത്രമുള്ള ഫോക്കസ് ഏരിയ റിവിഷൻ നോട്സും ആപ്പിൽ അവൈലബിൾ  ആണ്.

ഇനിയും നിങ്ങൾ 7 MB മാത്രമുള്ള  ഈ സൗജന്യ ആപ്പ്  ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ ഇപ്പോൾ തന്നെ പ്ലെസ്റ്റോറിൽ പോയി ഇൻസ്റ്റാൾ ചെയ്യൂ..

App Link👇

https://bit.ly/2NP8IUP

https://bit.ly/2NP8IUP


Post a Comment

أحدث أقدم