വിദ്യാനഗർ:
എസ് വൈ . എസ് സാരഥികളായി തെരെഞ്ഞെടുക്കപ്പെട്ട മജ്മഅ സാരഥികൾക്ക് കല്ലക്കട്ട മജ്മ സ്വലാത്ത് ഹൽഖയിൽ സ്വീകരണം നൽകി.
എസ് വൈ എസ് സംസ്ഥാന സാന്ത്വനം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബഷീർ പുളിക്കൂർ, ജില്ല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി എന്നിവരെ കല്ലക്കട്ട മജ്മഅ ചെയർമാൻ ഇബ്രാഹിം പൂക്കുഞ്ഞി തങ്ങളുടെ നേതൃത്വത്തിൽ ഷാൾ അണിയിച്ച് ആദരിച്ചു.
ഫാറൂഖ് സഖാഫി, ഹംസ സഖാഫി ആദൂർ, അബ്ദു റഹ്മാൻ ഹാജി കൾച്ചറ സലിം കോപ്പാ, കെ. കെ ഖാദർ പയോട്ട , അബ്ദുറഹ്മാൻ മാസ് കം, നൗഷാദ് കൾച്ചറ, സി.കെ. പട്ള അബ്ദുല്ല കല്ലക്കട്ട ഉമ്മർ കേപ്പ തുടങ്ങയവർ സംബന്ധിച്ചു
إرسال تعليق