ബോവിക്കാനം:
എസ് വൈ എസ് ബോവിക്കാനം യൂണിറ്റ് പാഠശാല സമാപിച്ചു യൂണിറ്റ് പ്രസിഡണ്ട് മൊയ്തു സഅദിയുടെ അദ്ധ്യക്ഷതയിൽ നിസാർ സഖാഫി ആദൂർ ഉൽഘാടനം ചെയ്തു. നാം കർമ്മ ഗോഥയിൽ എന്ന സെഷൻ റസാഖ് സഖാഫി മുള്ളേരിയ നേത്രത്വം നൽകി .സർക്കിൾ സോൺ നേതാക്കൾ സംബന്ധിച്ചു .കബീർ ഹിമമി ബോവിക്കാനം സ്വാഗതം പറഞ്ഞു
إرسال تعليق