കിഡ്നിക്ക് ദ്വാരമിടാതെ എത്ര വലിയ കല്ലുകളും നീക്കം ചെയ്യുന്ന അതിനൂതന ടി എഫ് എൽ ചികിത്സ കാസറഗോഡ് കിംസ് സൺറൈസ് ഹോസ്പിറ്റലിൽ

കാസറഗോഡ്: 
വൃക്കയിലേയും മൂത്രനാളിയിലേയും ഏതു തരത്തിലുള്ള കല്ലുകളും നീക്കം ചെയ്യാൻ ഇന്ത്യയിലാദ്യമായി ആപിസ് കിഡ്നി സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിൽ സജ്ജീകരിച്ച അതിനൂതന ഥൂലിയം ഫൈബർ ലേസർ ചികിത്സ കിംസ് സൺറൈസ് ഹോസ്പിറ്റലിലെ ആപി സ് കിഡ്നി സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിൽഎല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പ്രശസ്ത യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് സലീമിന്റെ നേതൃത്വത്തിൽ പ്രവർത്തന സജ്ജമാണ് .
വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാൻ സാധാരണയായി ചെയ്തു വരുന്ന താക്കോൽദ്വാര ശസ്ത്രക്രിയക്ക് പകരം ലോകത്തിലെ അതിനൂതന ലേസർ ചികിത്സയായ ഥൂലിയം ഫൈബർ ലേസർ(RIRS - TFL - DS) ചികിത്സ കിഡ്നിക്ക് ദ്വാരമിടാതെ മുറിവോ തുന്നലോ രക്തസ്രാവമോ ഇല്ലാതെ വൃക്കയിലെ മുഴുവൻ കല്ലുകളും നീക്കം ചെയ്ത് അഡ്മിറ്റ് ആവശ്യമില്ലാതെ അന്നേ ദിവസം വീട്ടിൽ പോവാൻ പറ്റുന്ന  ചികിത്സാരീതിയാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്.

ഞങ്ങളുടെ  യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് സലീം വികസിപ്പിച്ചെടുത്ത  RIRS-TFL-DS എന്ന പ്രക്രിയ
Disposable Digital FIexible Ureteroscope ഉപയോഗിച്ച് പൊടിച്ച കല്ലിൻ്റ പൊടികളും  വലിച്ചെക്കുന്നു.

പ്രോസ്റ്റേറ്റ് ഗ്രന്ഥി രോഗങ്ങൾ

ഹൃദയ - വൃക്ക രോഗികൾക്ക് സുരക്ഷിത മാർഗമായ ലേസർ ചികിത്സ പ്രോസ്റ്റേറ്റ് രോഗങ്ങൾക്കും വളരെ ഫലപ്രദമാണ്.
അത്യാധുനിക റിസെക്റ്റോസ്കോപ്പ് വഴി പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വിശദമായ പരിശോധന നടത്തി
 ഥൂലിയം ഫൈബർ ലേസർ ചികിത്സയിലൂടെ,  പ്രത്യേക ബാഷ്പീകരണവും ന്യൂക്ലിയേഷൻ ടെക്നിക്കുകളും ഉപയോഗിച്ച് പ്രോസ്റ്റേറ്റ് ഗ്രന്ഥി ഭാഗികമായോ മുഴുവനായോ നീക്കം ചെയ്യാം.

എല്ലാ വിധ മെഡിക്കൽ ഇൻഷുറൻസ് കാർഡുകളും സ്വീകരിക്കും

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും:
📞88 91 91 09 09

Post a Comment

أحدث أقدم