എസ് എസ് എൽ സിക്ക് റിക്കോർഡ് വിജയം; വിജയശതമാനം 99.47 ശതമാനം; 1,21 ലക്ഷം പേർക്ക് ഫസ്റ്റ് ക്ലാസ്; ഫലം അറിയാൻ സൈറ്റുകൾ; ഫല പ്രഖ്യാപനം നടത്തി വിദ്യാഭ്യാസ മന്ത്രി




തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി.(ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു.വിജയശതമാനം 99.47 ശതമാനം ആണ്. റിക്കോർഡ് വിജയമാണ് ഇത്.


Post a Comment

أحدث أقدم