ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് കാസർകോട് കളക്ടർ

കാസർകോട്:
 
കാസർകോട് കലക്ടർ ഡോ. ഡി സജിത് ബാബുവിനെ സിവിൽ സപ്ലൈസ് ഡയരക്ടറായി നിയമിച്ചു. സ്റ്റേറ്റ് മിഷൻ ഡയരക്ടറുടെ അഡീഷണൽ ചാർജ് കൂടി സജിത് ബാബുവിന് നൽകിയിട്ടുണ്ട്.

ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ആണ് പുതിയ കാസർകോട് കലക്ടർ. ഇത് ആദ്യമായാണ് കാസർകോട് കലക്ടറായി ഒരു വനിത നിയമിതയാകുന്നത്.

മൂന്ന് വർഷത്തോളമായി കാസർകോട്‌ കലക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു ഡോ.സജിത് ബാബു

Post a Comment

أحدث أقدم