കാസറഗോഡ് : (www.snewsonline.in)
വൈവിധ്യങ്ങളായ പഠനങ്ങളിലൂടെ വിശുദ്ധ ഖുർആനിക നവ്യാനുഭവങ്ങൾ പകർന്നുനൽകി ഐ.ക്യു.എസ് ഒന്നാം വാർഷിക സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. ജൂലൈ ഒന്നുമുതൽ ആരംഭിച്ച വാർഷിക പരിപാടികൾ ഇശൽ വിരുന്നൊരുക്കി ഇന്നലെ വൈകുന്നേരത്തോടെയാണ് സമാപിച്ചത്.
സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. മദനീയം അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. ഹാഫിള് സജ്ജാദ് ഹിമമി സഖാഫി അധ്യക്ഷ ഭാഷണം നടത്തി. ഐക്യുഎസിൻറെ പ്രഥമ ഹാഫിള് ആദിൽ സീതാംഗോളിക്ക് സ്നേഹോപഹാരം സമ്മാനിച്ചു. ഹാഫിള് മീഖ്ദാദ് ഹിമമി സ്വാഗതവും ഹാഫിള് ഇംതിയാസ് സഖാഫി നന്ദിയും പറഞ്ഞു
SSLC പരീക്ഷഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👉 CLICK HERE 🖱️
إرسال تعليق