ബദിയടുക്ക :
ബദിയടുക്ക ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായി സ്തുത്യർഹമായ പ്രവർത്തനങ്ങളാലും സൗഹൃദ വലയങ്ങളാലും ബദിയഡുക്കയെ ഹൃദ്യമാക്കിയ ശ്രീ. പ്രതീപൻ സാറിന് ഓക്സിജൻ ബദിയടുക്ക കൂട്ടായ്മ യാത്രഅയപ്പ് നൽകി.
ഹമീദ് കെടഞ്ചി, ജോബിൻ സണ്ണി, മാത്യു ബദിയടുക്ക, ഹൈദർ കുടുപ്പംകുഴി, ബിജു എബ്രഹാം, ഹമീദ് പള്ളത്തടുക്ക, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ്, അമീർ ബദിയടുക്ക തുടങ്ങിയവർ സംബന്ധിച്ചു.
إرسال تعليق