പ്രവാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി മെട്രാഷ് 2 ആപ്പ് metrash2 app

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 ആപ്പില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തി. 

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി ദേശീയ വിലാസ സര്‍ട്ടിഫിക്കറ്റ്, റെസിഡന്റ് കാര്‍ഡിന്റെ ഡിജിറ്റല്‍ പകര്‍പ്പുകള്‍, സ്ഥാപന രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നീ സേവനങ്ങളാണ് പുതുതായി ആപ്പില്‍ ചേര്‍ത്തിട്ടുള്ളത്.

അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, ഉര്‍ദു, സ്പാനിഷ് എന്നീ ആരുഭാഷകളില്‍ മെട്രാഷ് 2 ആപ്പ് ലഭ്യമാണ്. 220 -ലധികം സജീവ സേവനങ്ങളും ആപ്പ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

ആപ്പ് ഡൗൺലോഡ്ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇




Post a Comment

أحدث أقدم