ഇനി എടിഎം ഉപയോഗിച്ച് 80000 രൂപ വരെ സമ്പാദിക്കാം!!! എസ്ബിഐയുടെ ഏറ്റവും പുതിയ പദ്ധതി..! കൂടുതൽ അറിയാം.. sbi ATM


കോവിഡ് വ്യാപനം മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി ആളുകളുടെ തൊഴിലാണ് ഈ കാലയളവിൽ നഷ്ടമായിരിക്കുന്നത്. മറ്റു പലരുടേയും ജോലി നഷ്ടമായില്ലെങ്കിലും ലഭിച്ചിരുന്ന വരുമാനത്തിൽ വലിയ തോതിലുള്ള കുറവും ഈ സാമ്പത്തിക പ്രതിസന്ധി മൂലം ഉണ്ടായിട്ടുണ്ട്


ഈയൊരു പ്രതികൂല സാഹചര്യത്തിൽ അധികം മുടക്കുമുതൽ ഒന്നുമില്ലാതെ തന്നെ സ്വന്തമായി തുടങ്ങാൻ കഴിയുന്ന വളരെയധികം വിജയസാധ്യതയുള്ള ഒരു ബിസിനസിനെ കുറിച്ച് നമുക്ക് ചർച്ച ചെയ്യാം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആണ് ഈ പുതിയ ബിസിനസ് സാധ്യത ആളുകളിലേക്ക് എത്തിച്ചത്.

നിങ്ങൾ എസ്ബിഐയുടെ എടിഎമ്മില്‍ നിക്ഷേപം നടത്തുകയാണെങ്കിൽ ഒരു മാസം ഏകദേശം 60000 രൂപ വരെ നിങ്ങൾക്ക് സമ്പാദിക്കാൻ സാധിക്കും. ഇങ്ങനെ ഒരു എടിഎം ഫ്രാഞ്ചൈസിയിൽ നിങ്ങൾക്ക് നിക്ഷേപം നടത്തണം എങ്കിൽ നിങ്ങളുടെ ഏറ്റവും അടുത്തുള്ള എസ്ബിഐ ബാങ്കിൽ നിന്നും ഏത് സ്ഥലത്താണ് എടിഎം ആവശ്യമായ വരുന്നതെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്



ഈ ഒരു ബിസിനസ് പദ്ധതിയിൽ അംഗമാകാൻ താത്പര്യമുള്ളവർക്ക് 2 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കിക്കൊണ്ട് എസ്ബിഐയുടെ എടിഎം വാങ്ങിക്കാവുന്നതാണ്. അത് കൂടാതെ 3 ലക്ഷം രൂപ വര്‍ക്കിംഗ് ക്യാപിറ്റലായും നൽക്കേണ്ടതുണ്ട്.

നിങ്ങള്‍ നിക്ഷേപിച്ച തുകകൾ എല്ലാം തന്നെ എപ്പോഴാണോ എടിഎം ഫ്രാഞ്ചൈസി അവസാനിപ്പിക്കുവാന്‍ നിങ്ങൾ ഒരുങ്ങുന്നത്, ആ സമയത്ത് നിങ്ങൾക്ക് തിരികെ ലഭിക്കുന്നതാണ്.  ആതുകൊണ്ട് തന്നെ നിങ്ങൾ നിക്ഷേപിച്ച തുകകളൊന്നും തന്നെ നഷ്ടപ്പെടാതെ നിങ്ങൾക്ക് തിരികെ ലഭിക്കുന്നതാണ്.


ഈ പദ്ധതിയിൽ പങ്കാളികളാവാൻ  എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കാവുന്നതാണ്. മുത്തൂറ്റ് എടിഎം, ടാറ്റ ഇന്‍ഡി ക്യാഷ്,  ഇന്‍ഡ്യ വണ്‍ എടിഎം തുടങ്ങിയ കമ്പനികളിൽ ഏതെങ്കിലും ആയിരിക്കും എസ്ബിഐയുടെ എടിഎം സ്ഥാപിക്കുന്നത്. 

അതുകൊണ്ട് തന്നെ ഈ കമ്പനികളുടെ വെബ്‌സൈറ്റിലൂടെയും എടിഎം ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷകൾ സമർപ്പിക്കുന്നതിനായി റേഷന്‍ കാര്‍ഡ് ,ബാങ്ക് അക്കൗണ്ട് രേഖകൾ, തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് എന്നിവയിൽ ഏതെങ്കിലുമൊന്നും, ഇ മെയില്‍ ഐഡി, ഫോണ്‍ നമ്പറും ഒക്കെയാണ് ആവശ്യമായി വരുന്ന പ്രധാന രേഖകൾ.

പണമിടപാട് നടത്തുന്നതിന്റെ കമ്മീഷൻ വഴിയാണ് എടിഎം ഫ്രാഞ്ചൈസിയില്‍ നിന്നും നിങ്ങളുടെ വരുമാനം കണക്കിലാക്കുന്നത്. എല്ലാ പണം ഇടപാടുകള്‍ക്കും 8 രൂപ, പണ ഇതര ഇടപാടുകള്‍ക്ക് 2 രൂപ എനിയങ്ങനെയാണ് കമ്മീഷന്‍ ലഭ്യമാകുന്നത്. 33 മുതല്‍ 50 ശതമാനം വരെയാണ് വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ്.

ഉദാഹരണത്തിന് ഒരു ദിവസം 500 ഇടപാടുകള്‍ നടക്കുന്നുണ്ടെങ്കില്‍ കമ്മീഷന്‍ ഇനത്തില്‍ നിങ്ങള്‍ക്ക് 88,000 രൂപ മുതല്‍ 90,000 രൂപ വരെ നേടാവുന്നതാണ്.

SBi  ലിങ്ക് താഴെയുണ്ട്⬇️


https://www.onlinesbi.com/




Post a Comment

Previous Post Next Post