എഎ റഹീം ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍

എഎ റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്. ഡല്‍ഹിയില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റി യോഗമാണ് റഹീമിന് പുതിയ ചുമതല നല്‍കിയത്. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷനാണ് എഎ റഹീം.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ പിഎ മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് പിന്നാലെയാണ് റഹീം പുതിയ ചുമതലയിലേക്ക് എത്തുന്നത്. റഹീം സംഘടനയുടെ ദേശീയ അധ്യക്ഷനാവുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

Post a Comment

أحدث أقدم