കാസർകോട്:(ബദിയടുക്ക)
ബദിയടുക്ക ഡോക്ടർ മുഹമ്മദ് കുഞ്ഞി മെമ്മോറിയൽ ഹോസ്പിറ്റലിന്ന് സമീപം അത്യാധുനിക സൗകര്യത്തോട് കൂടിയ ഡെന്റൽ ഹബ്ബ് (ഡെന്റൽ ക്ലിനിക് )പ്രവർത്തനം ആരംഭിച്ചു. ഡെന്റൽ ഹബ്ബിന്റെ ഉത്ഘാടന കർമം വ്യവസായ പ്രമുഖൻ കണ്ടിഗേ ഹാസൈനാർ ഹാജി ഉത്ഘാടനം കർമം നിർവഹിച്ചു.ചടങ്ങിൽ ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്ത വൈസ് പ്രസിഡണ്ട് അബ്ബാസ്, പി എ അഷ്‌റഫ് അലി, മുഹമ്മദ് കുഞ്ഞി ചായിന്റടി, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, ബഷീർ സഖാഫി കൊല്യം കെ എം മുഹമ്മദ് ഹാജി പുണ്ടൂർ, ഹനീഫ് ഹുദവി ദേലമ്പാടി, സിദ്ദീഖ് ഹാജി കണ്ടിഗെ, ശാഹുൽ ഹമീദ് മാസ്റ്റർ,ഹകീം കണ്ടിഗെ, റഹീം ഷാലിമാർ റഹ്മാൻ മാസ്റ്റർ, വാർഡ് മെമ്പർ ബാലകൃഷ്ണ ഷെട്ടി കാദർ കെ എ, നടുബയൽ അബ്ദുള്ള കുഞ്ഞി, ഡോക്ടർ ജെസീൽ,ഡോക്ടർ താഹിറ ഡോക്ടർ ദിവ്യ, ഡോക്ടർ കെ എം ഭട്ട്, കെ എസ് ബി സി ഡി സി മാനേജർ മോഹനൻ കാറടുക്ക തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക നേതാക്കൾ സംബന്ധിച്ചു
إرسال تعليق