കായംകുളം: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
എരുവ കിഴക്ക് കാവില്‍ വീട്ടില്‍ വേണുവിന്‍െറ ഏക മകന്‍ അക്ഷയാണ് (അപ്പു) മരിച്ചത്.
10 വസ്സായിരുന്നു. കായംകുളം എയ്ഞ്ചല്‍ ആര്‍ക്ക് സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു.
ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. സംഭവസമയത്ത് അക്ഷയ് മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. പിതാവ് വിദേശത്താണ്. മാതാവ് ഉദയകുമാരി കായംകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് മകനെ തൂങ്ങി മരിച്ചനിലയില്‍ കാണുന്നത്.
കായംകുളം പൊലീസ് കേസെടുത്തു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍
إرسال تعليق