എന്നാൽ വീണ്ടും ആപ്പിൾ ഇപ്പോൾ അവരുടെ മറ്റൊരു ഉത്പന്നങ്ങളുടെ വിലയിൽ ശ്രദ്ധനേടിയിരുന്നു .മറ്റൊന്നുമല്ല അവരുടെ ആദ്യത്തെ Original Apple-1 കംപ്യൂട്ടറുകൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നു .Apple-1 എന്ന കമ്പ്യൂട്ടറുകൾ ഇപ്പോൾ ലേലത്തിൽ പോയിരിക്കുന്ന വാർത്തയാണ് വലിയ ചർച്ചാവിഷയം ആയിരിക്കുന്നത് .
Apple-1 എന്ന കംപ്യൂട്ടറുകൾ വിട്ടിരിക്കുന്നത് $400,000 ഡോളറിനാണ് .അതായത് ഇന്ത്യൻ വിപണിയിൽ ഈ തുക കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം Rs 2,98,06,200 കോടിയ്ക്ക് അടുത്തുവരും .സ്റ്റീവ് ജോബ്സ് ഡിസൈൻ ചെയ്ത ഒരു കമ്പ്യൂട്ടർ കൂടി ആയിരുന്നു Apple-1 എന്ന മോഡലുകൾ .BBC ആണ് ഇപ്പോൾ ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് .
إرسال تعليق