ഉപദ്രവകാരികളായ: കൊതുകുകളെ ഏറ്റവും എളുപ്പത്തിൽ തന്നെ വീട്ടിൽ നിന്നും ഓടിക്കാൻ സാധിക്കുന്ന ഒരുടിപ്സിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. കൊതുകുകളെ കൊണ്ടുള്ള ശല്യം ഇക്കാലത്ത് വളരെയധികം രൂക്ഷം തന്നെയാണ്. എന്തെല്ലാം ചെയ്തിട്ടും ഇവ പോകാത്ത ഒരു അവസ്ഥയാണ് ഇന്നുള്ളത്. സന്ധ്യയായി കഴിഞ്ഞാൽ ഇവ നമ്മളെ കൂട്ടത്തോടെ അക്രമിക്കാറുണ്ട്.
എന്നാൽ ഇപ്പോൾ ഇവയെ പകൽ സമയങ്ങളിലും വീടിനകത്തും പുറത്തും കാണപ്പെടുന്നു. സാധാരണയായി നാം കെമിക്കൽ അടങ്ങിയ കൊതുകുനിവാരിണികളാണ് ഉപയോഗിക്കാറുള്ളത്. ഇത് വീടിനകത്ത് വയ്ക്കുന്നത് അത്ര നല്ലതല്ല. പ്രത്യേകിച്ചും കൊച്ചുകുഞ്ഞുങ്ങളൾ ഉള്ള വീടുകളാണെങ്കിൽ ഒട്ടും തന്നെ അവരുടെ ആരോഗ്യത്തിന് നല്ലതല്ല എന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ഇവിടെ ഒരു പൊടിയാണ് കൊതുകിനെ തുരത്തുവാൻ ആയി ഉപയോഗിക്കുന്നത്. ഒരു ചിരട്ടയിൽ അൽപ്പം ഈ പൊടി എടുത്തു പുകക്കുകയാണെങ്കിൽ നിമിഷനേരംകൊണ്ട് തന്നെ കൊതുകെല്ലാം പോകുന്നതാണ്. മാത്രമല്ല പച്ചക്കറിത്തോട്ടങ്ങളിലും ഇവ പുകച്ചു നോക്കിയാൽ നല്ലതുതന്നെ ആകും. അവയിലുള്ള പ്രാണികളും കീടങ്ങളും മറ്റും വളരെ എളുപ്പം പോകുന്നതാണ്. ഈ ചൂർണ്ണത്തിന്റെ പേര് ഇവിടെ
പറയുന്നുണ്ട്. അങ്ങാടി കടകളിൽ നിന്നും നമുക്ക് എളുപ്പം തന്നെ വാങ്ങിക്കാൻ കിട്ടും. എല്ലാവരും ഉപയോഗിച്ചു നോക്കുക. തീർച്ചയായും ഉപകരിക്കും. അതിനാൽ മറ്റുള്ളവരിലേക്കും എത്തിക്കുക.
Post a Comment