ഇന്ധന വിലയില്‍ പൊറുതിമുട്ടി തൊടുപുഴയില്‍ ഒറ്റയാൾ പ്രതിഷേധം

തൊടുപുഴ: പെട്രോൾ, ഡീസൽ, പാചക വാതക വില പിടിച്ചു നിർത്താത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ വാഴക്കുളം സ്വദേശി തങ്കച്ചൻ പാലാട്ട് നടത്തിയ ഒറ്റയാൾ പ്രതിഷേധം. ശരീരം ചങ്ങലകൊണ്ടു ബന്ധിച്ച് തലയിൽ വിറകു വച്ച് ടയർ ഉരുട്ടിയുള്ള പ്രതിഷേധം തൊടുപുഴ ഗാന്ധിസ്‌ക്വയറിൽ വിറകിന് തീകൊടുത്ത് അവസാനിപ്പിച്ചു.

Post a Comment

Previous Post Next Post