കരുതൽ ശേഖരം വിപണിയിലെത്തിക്കും; ഇന്ധനവില കുറയ്ക്കാൻ കേന്ദ്രത്തിന്റെ സുപ്രധാന നീക്കം






രാജ്യത്ത് ഇന്ധന വില കുറയ്ക്കാൻ കേന്ദ്രത്തിന്റെ സുപ്രധാന നീക്കം. കരുതൽ ശേഖരത്തിൽ നിന്നുള്ള എണ്ണ ഉപയോഗിക്കാൻ കേന്ദ്രത്തിന്റെ നീക്കം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. 50 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യൻ വിപണിയിലെത്തുക. വില കുറയ്ക്കാൻ കേന്ദ്രം നേരത്തെ എക്സൈസ് തീരുവ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നടപടി.



Post a Comment

أحدث أقدم