പണ്ടത്തെപ്പോലെ കുരുമുളക് മരത്തിൽ വളർത്തി എടുക്കുന്ന രീതിയിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് കുറ്റി കുരുമുളക് കൃഷി ചെയ്യുന്നത്. ഇത് നിലത്തു തന്നെ പടർന്നുകിടക്കുന്നതിനാൽ നമുക്ക് കുരുമുളക് പറിക്കുവാനായി ആരുടെയും സഹായം തേടേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ടുതന്നെ ഈ ഒരു കൃഷി പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ നമുക്ക് നല്ലൊരു ലാഭം കിട്ടുന്നതാണ്. പണ്ടുമുതലേ നമ്മൾ ഏതൊരു കറികൾക്കും ഉപയോഗിക്കുന്ന ഒന്നാണ് കുരുമുളക്. പച്ച കുരുമുളകും ഉണങ്ങിയ കുരുമുളകും നമ്മൾ ധാരാളമായി ഉപയോഗിക്കുന്നു. കുരുമുളകുപൊടി പ്രത്യേകിച്ചും നമുക്ക് വളരെയധികം അത്യാവശ്യമുള്ള ഒരു കാര്യം തന്നെയാണ്. ഇനി എങ്ങനെയാണ് ഇത് ബഡ് ചെയ്യേണ്ടതെന്ന് ഈ വീഡിയോയിലൂടെ വളരെയധികം വിശദമാക്കി തരുന്നുണ്ട്. വളരെയെളുപ്പം തന്നെ നമുക്കും ഇത് ചെയ്തു നോക്കാവുന്നതാണ്. കൂടാതെ നമുക്ക് നല്ലൊരു വരുമാന മാർഗ്ഗം ഇതിലൂടെ ലഭിക്കുകയും ചെയ്യും. സ്ഥലം അധികം വേണ്ടാത്തതിനാൽ ഇത് വിജയകരമായ തന്നെ ചെയ്ത് എടുക്കുവാൻ സാധിക്കുകയും ചെയ്യും. അതിനാൽ ഇവിടെ ചെയ്യുന്ന തരത്തിൽ കുരുമുളക് ചെയ്ത് എടുക്കുകയാണെങ്കിൽ എല്ലാവർക്കും വളരെ അധികം ഉപകാരപ്പെടുന്നതാണ്. ഇങ്ങനെയുള്ള അറിവുകൾ അതിനാൽ മറ്റുള്ളവരിലേക്കും പകരുന്നത് വളരെയധികം നല്ലതായിരിക്കും.
إرسال تعليق