വടകരയില്‍ വീടുകയറി ഗൂണ്ടാ ആക്രമണം






വടകര തണ്ണീര്‍പന്തലില്‍ ഗൂണ്ടാ സംഘത്തിന്റെ ആക്രമണം. വടകരയിലെ പാലോറ നസീറിന്റെ വീട്ടില്‍ കയറിയാണ് ആറംഗ സംഘം ആക്രമണം നടത്തിയത്. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു.

ആക്രമണം തടയാനെത്തിയ നാട്ടുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഗുണ്ടാസംഘം രക്ഷപെട്ടു. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം.


Post a Comment

أحدث أقدم