ന്നാൽ ഇപ്പോൾ അത്തരത്തിൽ മെസേജുകൾ നിങ്ങൾക്ക് ഹൈഡ് ചെയ്ത് വെക്കുവാനും ഇപ്പോൾ വാട്ട്സ് ആപ്പിൽ സൗകര്യം ഉണ്ട് .
വാട്ട്സ് ആപ്പിൽ അത്തരത്തിൽ നമുക്ക് അറിയാത്ത പല ട്രിക്കുകളും ഉണ്ട്.
അത്തരത്തിൽ വാട്ട്സ് ആപ്പിൽ ഇപ്പോൾ നിങ്ങൾക്ക് ഒരു സ്വകാര്യ മെസേജ് മറ്റാരും കാണാതെ ഹൈഡ് ചെയ്തു വെക്കുവാനും സാധിക്കുന്നതാണ് .archive എന്ന ഓപ്‌ഷനുകളുടെ സഹായത്തോടെയാണ് ഇത്തരത്തിൽ വാട്ട്സ് ആപ്പിൽ നിങ്ങൾക്ക് മെസേജുകൾ ഹൈഡ് ചെയ്‌തു വെക്കുവാൻ സാധിക്കുന്നത്ചെ
യ്യേണ്ട നോക്കാം .
1.ആദ്യം തന്നെ നിങ്ങൾക്ക് ആരുടെ മെസേജ് ആണോ ഹൈഡ് ചെയ്യേണ്ടത് അതിൽ കുറച്ചു നേരം അമർത്തിപ്പിടിക്കുക
2.അതിനു ശേഷം archive എന്ന ഓപ്‌ഷനുകൾ മുകളിൽ വലതു ഭാഗത്തായി കാണുന്നതാണ്
3.archive ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ പിന്നെ ആ ചാറ്റ് ഹൈഡ് ആയി പോകുന്നതാണ്
4.ശേഷം നിങ്ങൾക്ക് Unarchive ചെയ്യാനും സാധിക്കുന്നതാണ്
إرسال تعليق