ഒന്ന് സോഫ്റ്റ്‌വെയർ പ്രോബ്ലസും മറ്റൊന്ന് ഹാർഡ്‌വെയർ പ്രോബ്ലസും. ടച്ച് സ്ക്രീൻ ഹാങ്ങ് ആവുക, അതിൽ ഹാർഡ് ടച്ച് കൊടുക്കേണ്ടി വരിക പിക്ച്ചറുകൾ വരാതിരിക്കുക എന്നിങ്ങനെയുള്ള പ്രോബ്ലംസ് ഹാർഡ് വെയറിൽ ഉൾപ്പെടുന്നു. അതുകൊണ്ടുതന്നെ ഇവ ശരിയാക്കുന്നതിന് നമുക്ക് കടയിൽ കൊടുക്കേണ്ട ആവശ്യകതയുണ്ട്. എന്നാൽ സോഫ്റ്റ്‌വെയർ പ്രോബ്ലംസ് നമുക്ക് വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ ശരിയാക്കാവുന്നതാണ്.
അതിനു വേണ്ടി ഈ വീഡിയോയിൽ കാണുന്ന ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് എടുത്താൽ മതിയാകും. ഒരു വിധത്തിൽ പെട്ട 90% സോഫ്റ്റ്‌വെയർ പ്രോബ്ലംസും ആപ്ലിക്കേഷൻ വഴി നമുക്ക് ശരിയാക്കി എടുക്കാവുന്നതാണ്. അതിനാൽ തന്നെ ഈ ഒരു വീഡിയോ എല്ലാവർക്കും തന്നെ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. കാരണം ടച്ച് സ്ക്രീൻ വർക്കാവുന്നില്ല എങ്കിൽ പിന്നീട് നമ്മുടെ ഫോണിൽ ഒരു വർക്കും ചെയ്യുവാനായി സാധിക്കുകയില്ല. അതിനാൽ തന്നെ ഇത്തരത്തിലുള്ള അറിവുകൾ മറ്റുള്ളവരുമായി പങ്കു വയ്ക്കുക.
വീഡിയോ കാണാൻ 👇
إرسال تعليق