കോഴിക്കോട് കൊളത്തറയിൽ ചെരുപ്പ് കമ്പനിയിൽ തീപിടുത്തം. അഗ്‌നിശമ്‌ന സേന തീ അണയ്ക്കാൻ ശ്രമിക്കുന്നു. പത്ത് യൂണിറ്റ് ഫയർ എഞ്ചിൻ സ്ഥലത്തെത്തിയാണ് തീ അണയ്ക്കുന്നത്.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. കെട്ടിത്തിലുണ്ടായിരുന്ന അതിഥി തൊഴിലാളികളെയും സമീപവാസികളെയും വേഗത്തിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനാൽ ആളപായമുണ്ടായില്ല.
إرسال تعليق