തസ്തികയുടെ പേര് : ഡ്രൈവർ
ഒഴിവുകളുടെ എണ്ണം: ഒന്ന്
പ്രതിമാസ വേതനം: 15000 രൂപ .
ദൈർഘ്യം: ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ.
പ്രായപരിധി: 30 വയസ്സ്.
വിദ്യാഭ്യാസ യോഗ്യതയും പരിചയവും : അപേക്ഷിക്കാൻ താല്പര്യമുള്ളവർ 10-ാം ക്ലാസ്സ് പാസായിരിക്കണം, ലൈറ്റ് & ഹെവി വാഹനങ്ങൾക്ക് സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ച് വർഷത്തെ പരിചയം, അതിൽ ഒരു പ്രശസ്ത സ്ഥാപനത്തിൽ പബ്ലിക് സർവീസ് ബാഡ്ജ് ഉപയോഗിച്ച് ഹെവി പാസഞ്ചർ / ഗുഡ്സ് കാരിയർ ഓടിക്കുന്നതിൽ 3 വർഷത്തെ പരിചയം.
ഇന്റർവ്യൂ തീയതിയും സമയവും : 22.12.2021, രാവിലെ 10.30.
റിപ്പോർട്ടിംഗ് സമയം: 09.00 മണി
സ്ഥലം : ബയോമെഡിക്കൽ ടെക്നോളജി വിംഗ്, സാറ്റൽമണ്ട് പാലസ്, പൂജപ്പൂര, തിരുവനന്തപുരം 695012.
إرسال تعليق