അഭിമുഖ തീയതി : 09 ജനുവരി, 2022,
അഭിമുഖ സമയം : രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ.
അഭിമുഖ വേദി :മഹാരാജാസ് കോളേജ്, എറണാകുളം.
ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് :
ഒഴിവുകളുടെ എണ്ണം :10,000..
വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, പി.ജി, ഐടിഐ, ഡിപ്ലോമ, ബിടെക്, പാരാമെഡിക്കൽ, അവിദഗ്ധ തൊഴിലാളികൾ.
രജിസ്റ്റർ ചെയ്യേണ്ട രീതി : താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് (www.employerlive.com) വഴി ഓൺലൈൻ രജിസ്ട്രേഷൻ സമർപ്പിക്കേണ്ടതുണ്ട്. കൂടുതൽ വിശദാംശങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
إرسال تعليق