സ്റ്റാഫോർഡ് ലബോറട്ടറി പ്രൈവറ്റ് Telmiwal -40, പിക്കാസോ റെമഡീസ് കമ്പനിയുടെ Metfromin Hydrochloride Tablets IP 500mg, ഇന്നോവ ക്യാപ്ടാബ് കമ്പനിയുടെ Seroace – Forte, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്ഡ് ഫർമസ്യുട്ടിക്കൽസ് ലിമിറ്റഡ് കമ്പനിയുടെ Salbutamol sulphate Tablets IP 5mg, ബോൺസായി ഫാർമ കമ്പനിയുടെ Telminal +40, Telmisartan Tablets IP, അൾട്രാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ Enro-TZ, Enroflozacin & Tinidazole Tablets, ഫാർസ്യുട്ടിക്കൽസ് ആന്റി കെമിക്കൽസ് ട്രാവൻകൂർ കമ്പനിയുടെ Paracetamol Tablets IP 500mg എന്നീ 7 മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്.
ഇത്രയും മരുന്നുകളാണ് നിലവിൽ സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്. മരുന്നുകൾ വാങ്ങുന്നവർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. യാതൊരുകാരണവശാലും മുകളിൽ പറഞ്ഞ നിരോധിച്ച മരുന്നുകൾ വാങ്ങി ഉപയോഗിക്കരുത്. ഇവ ശരീരത്തിന് പലരീതിയിലും ദോഷം ചെയ്യും.
വിഡിയോ കാണാൻ...👇
Post a Comment