ഈ മരുന്നുകൾ ഇനി കഴിക്കരുത്!! സംസ്ഥാനത്ത് വീണ്ടും 7 മരുന്നുകൾ നിരോധിച്ചു. ശരീരത്തിന് ഹാനികരം. ഏതെല്ലാമെന്ന് അറിയൂ.. SNEWS







മരുന്നുകൾ വാങ്ങുന്നവരും ഉപയോഗിക്കുന്നവരും ശ്രദ്ധിക്കുക. സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത കമ്പനികളുടെ മരുന്നുകൾ നിരോധിച്ചു. ഏഴ് മരുന്നുകളാണ് സംസ്ഥാനത്ത് വീണ്ടും നിരോധിച്ചിരിക്കുന്നത്. മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്നവർ ഈ കമ്പനികളുടെ മരുന്നുകൾ അല്ല എന്ന കാര്യത്തിൽ ഉറപ്പുവരുത്തണം. ശരീരത്തിന് ഹാനികരം ആയതുകൊണ്ട് തന്നെ നിരോധിച്ച മരുന്നുകൾ ആരും വാങ്ങി കഴിക്കരുത്. സംസ്ഥാനത്ത് മുൻപും പല മരുന്നുകളും പല ഘട്ടങ്ങളിലായി നിരോധിച്ചിരുന്നു. 21 ഓളം മരുന്നുകളാണ് കഴിഞ്ഞ പ്രാവശ്യം നിരോധിച്ചത്. ഇതിന്റെ കൂടെയാണോ വീണ്ടും നടപടി വന്നിരിക്കുന്നത്. നിരോധിച്ച മരുന്നുകളുടെ സ്റ്റോക്കുകൾ കൈവശമുള്ള ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും തിരികെ നൽകണമെന്നും അറിയിച്ചിരിക്കുകയാണ്.





സ്റ്റാഫോർഡ് ലബോറട്ടറി പ്രൈവറ്റ് Telmiwal -40, പിക്കാസോ റെമഡീസ് കമ്പനിയുടെ Metfromin Hydrochloride Tablets IP 500mg, ഇന്നോവ ക്യാപ്ടാബ് കമ്പനിയുടെ Seroace – Forte, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്ഡ് ഫർമസ്യുട്ടിക്കൽസ് ലിമിറ്റഡ് കമ്പനിയുടെ Salbutamol sulphate Tablets IP 5mg, ബോൺസായി ഫാർമ കമ്പനിയുടെ Telminal +40, Telmisartan Tablets IP, അൾട്രാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ Enro-TZ, Enroflozacin & Tinidazole Tablets, ഫാർസ്യുട്ടിക്കൽസ് ആന്റി കെമിക്കൽസ് ട്രാവൻകൂർ കമ്പനിയുടെ Paracetamol Tablets IP 500mg എന്നീ 7 മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്.





ഇത്രയും മരുന്നുകളാണ് നിലവിൽ സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്. മരുന്നുകൾ വാങ്ങുന്നവർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. യാതൊരുകാരണവശാലും മുകളിൽ പറഞ്ഞ നിരോധിച്ച മരുന്നുകൾ വാങ്ങി ഉപയോഗിക്കരുത്. ഇവ ശരീരത്തിന് പലരീതിയിലും ദോഷം ചെയ്യും.

വിഡിയോ കാണാൻ...👇









Post a Comment

أحدث أقدم