HomeKERALAM അമിത വേഗതയിൽ ബൈക്ക് ഓടിച്ച് സെൽഫി; അപകടം: വിഡിയോ SNEWS byNews —January 21, 2022 0 കൊട്ടാരക്കര പൊലിക്കോട്ട് എംസി റോഡില്‍ അമിത വേഗത്തില്‍ ബൈക്കോടിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം. എതിര്‍ദിശയില്‍ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. പരുക്കേറ്റ വിദ്യാര്‍ഥി അശ്വന്ത് ആശുപത്രിയില്‍.വിഡിയോ കാണാൻ..👇
Post a Comment