ഗതാഗത തടസം നീക്കാനും രക്ഷാപ്രവര്‍ത്തനത്തിനുമായി സൈന്യം രംഗത്തിറങ്ങി. ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച മഞ്ഞുവീഴ്ച ആസ്വദിക്കുന്നതിനായി മറീയിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. പ്രദേശത്തെ എല്ലാ റോഡുകളും ഇന്ന് രാത്രി 9 വരെ അടച്ചിരിക്കുകയാണ്. ദുരന്തത്തില്‍ പ്രധാനമന്ത്രി ഇമ്രാഖാന്‍ ദുഖം രേഖപ്പെടുത്തി.ഒരാഴ്ചയ്ക്കിെട ഒന്നരലക്ഷത്തിലേറപ്പേര്‍ മറീയില്‍ എത്തിയെന്നാണ് കണക്ക്.
വിഡിയോ കാണാൻ..👇
إرسال تعليق