ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; ചികില്‍സയിലായിരുന്ന യുവതി മരിച്ചു
byNews—0
വയനാട് അമ്പലവയലില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിതയാണ്(32) മരിച്ചത്. സാരമായ പരുക്കേറ്റ മകള്‍ അളകനന്ദ(11) ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിനു ശേഷം ഭര്‍ത്താവ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു.
إرسال تعليق