പെർമിറ്റ് എടുക്കാതെ വീട് പണി കഴിഞ്ഞവർക്ക് എങ്ങനെ വീട്ടുനമ്പർ ലഭ്യമാകും? വിശദമായി അറിയാം കാണൂ






നാം പുതുതായി ഒരു വീട് പണിതു കഴിഞ്ഞാൽ നിർബന്ധമായും നമ്മുടെ വീടിന് ഒരു കെട്ടിടനമ്പർ ലഭിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചിലർ വീടുപണി തുടങ്ങിയതിനുശേഷം ആയിരിക്കും പഞ്ചായത്തിൽ നിന്നും അവ പണിയുന്നതിനുള്ള പെർമിറ്റ് എടുത്തിട്ടില്ല എന്ന കാര്യം മനസ്സിലാക്കുന്നത്. നിർബന്ധമായും ലൈസൻസ് ഉള്ള ഒരു എന്ജിനീയരുടെ ഒപ്പ് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ഇതിനായി അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.





കോൺട്രാക്ടർമാർ മുഖാന്തരം പണിത വീടാണെങ്കിലും എൻജിനീയറുടെ ഒപ്പ് ഇതിനായി കൂടിയേതീരൂ. ഇനി അഥവാ വീടുപണി തുടങ്ങിയാലും നമുക്ക് ഇതിനായി അപേക്ഷിക്കുവാൻ സാധിക്കും. ഏകദേശം വീടുപണി 80% പൂർത്തിയായവർക്ക് ആണെങ്കിൽ കംപ്ലീഷൻ സർട്ടിഫിക്കറ്റിനായി ലൈസൻസ് ഉള്ള എൻജിനീയർ മുഖേന അപേക്ഷിക്കാവുന്നതാണ്. ഇതിനായി ആരുടെ പേരിലാണ് ഭൂമി ഇരിക്കുന്നത് അവരുടെ പേരിൽ കൈവശാവകാശ സർട്ടിഫിക്കറ്റി നായി അപേക്ഷിക്കാവുന്നതാണ്. നമുക്കൊരു ഇലക്ട്രിസിറ്റി കണക്ഷൻ എടുക്കണമെങ്കിലും റേഷൻ കാർഡിനാണെങ്കിലും കെട്ടിടനമ്പർ നിർബന്ധമാണ്. അതുകൊണ്ട് ഇനിയും പെർമിറ്റ് എടുക്കാതെ വീടുപണി തുടങ്ങിയവർക്കു സ്വയംഭരണ സ്ഥാപനങ്ങളുടെ പെർമിറ്റ് ഉടൻ എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.





ഇനിയും ഇതിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ ഇവിടെ മനസ്സിലാക്കിത്തരുന്നുണ്ട്. ഏതൊരാൾക്കും വളരെ എളുപ്പം തന്നെ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്. ഇത്തരത്തിലുള്ള അറിവുകൾ മറ്റു പലരിലേക്കും എത്തിക്കുവാനാൻ ശ്രമിക്കുക.

വീഡിയോ കാണാൻ...👇








Post a Comment

أحدث أقدم