വിറ്റാമിൻ ബിയുടെ കുറവ് അകാലനര, വാർദ്ധക്യം എന്നിവയാണ് നമുക്ക് ഉണ്ടാക്കുന്നത്. എല്ലാ വിറ്റാമിനുകളും നമുക്ക് അത്യന്താപേക്ഷിതമായ ഒന്നു തന്നെയാണ്. നമ്മുടെ ആരോഗ്യനില വഷളാകുന്നു. ഇവയുടെ അഭാവം എന്നു പറയുന്നത്. മുട്ട,പാൽ, തൈര്, അണ്ടിപ്പരിപ്പ്, മീന്,പച്ചക്കറികൾ, പഴവർഗങ്ങൾ ഇതൊക്കെയാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത്. അടുത്തത് വിറ്റാമിൻ സിയാണ്. കണ്ണ്, പല്ല്,തലമുടി എന്നിവയ്ക്ക് ഈ വിറ്റാമിൻ അത്യാവശ്യമാണ്. യുവത്വം നിലനിർത്തുന്നതിനും അകാലനരയ്ക്കും വിറ്റാമിൻ സി അത്യാവശ്യമാണ്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം സഹായിക്കുന്നത്. നെല്ലിക്ക ഓറഞ്ച് തക്കാളി നാരങ്ങ മുന്തിരി മുളപ്പിച്ച പയർ അത് തുടങ്ങിയവയൊക്കെയാണ്.
ഇവയുടെ ഒരു കലവറ എന്ന് പറയുന്നത്. അടുത്തത് വിറ്റാമിൻ-ഡി ആണ്. നമ്മുടെ സൂര്യരശ്മികൾ ആണ് വിറ്റാമിൻ ഡി എന്നറിയപ്പെടുന്നത്.കാരണം സൂര്യപ്രകാശത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നതും ഇത് കാൽസ്യം ഫോസ്ഫറസ് എന്നിവയുടെ അളവ് രക്തത്തിൽ 70 ശതമാനം വരെ ഉയർത്തുകയാണ് ചെയ്യുന്നത്. അതുപോലെ എല്ലുകളുടെയും പല്ലുകളുടെയും തേയ്മാനം തലമുടി കണ്ണ് എന്നിവയുടെ ആരോഗ്യത്തിനും ഈ വിറ്റാമിൻ ആവശ്യമായ ഒന്നുതന്നെയാണ്. ദിവസവും കുറച്ചുനേരമെങ്കിലും സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നത് ഈ വിറ്റാമിന് അളവ് കൂടുവാൻ ഒരുപാട് സഹായിക്കുന്നുണ്ട്. വിറ്റാമിൻ ഇ ആണ് സൗന്ദര്യം വർദ്ധനവിന്.
പാല് മുട്ട, മാംസം എണ്ണകൾ കൂൺ എന്നിവയാണ്. അടുത്തത് വിറ്റാമിൻ ഇ സൗന്ദര്യ വർദ്ധനവിന് നമ്മുടെ ത്വക്കിന്റെ പരിപോഷണത്തിന് കൂടുതൽ സഹായിക്കുന്നതാണ്. ദിവസേന നമ്മുടെ ശരീരത്തിലെ അധിക ആവിശ്യത്തിന് ഒലിവ് ഓയിൽ, ബദാം ഓയിൽ, സൺഫ്ലവർ ഓയിൽ, ധാന്യങ്ങൾ, അണ്ടിപ്പരിപ്പ് എന്നിവ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് നമ്മൾ കഴിക്കേണ്ടത്
إرسال تعليق