പക്ഷേ നമുക്ക് ആവശ്യമില്ലാത്ത പല ആപ്ലിക്കേഷനുകൾ ഫോണിൽ നിന്നും കളയുവാനായി ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ അങ്ങനെ ചെയ്താലും ഫോൾഡറുകൾ ഫോണിൽ കാണുന്നതുകൊണ്ട് ഡിലീറ്റ് ചെയ്താലും വീണ്ടും ഏതൊരു ഫോണും ഹാങ്ങ് ആയി പോകുന്നതാണ്. ഈ വീഡിയോയിൽ ഫോൺ ഹാങ്ങ് ആകുന്നത് തടയുവാനായി അഞ്ചു ടിപ്സുകൾ വിശദീകരിച്ച് തന്നെ കാണിച്ചുതരുന്നുണ്ട്. അതിനാൽ തന്നെ ഇത്തരത്തിൽ പ്രോബ്ലം ഉള്ള ആർക്കും തന്നെ ഈ 5 ടിപ്സുകളും ഉപകാരപ്രദമായിരിക്കും ചെയ്യും.
മാത്രമല്ല നമ്മുടെ ഫോണിൻറെ നെറ്റ് സ്പീഡ് എല്ലാം വളരെയധികം കൂടുന്നതും ആയിരിക്കും. ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ ഒക്കെ ഡിലീറ്റ് ചെയ്യുന്നതുവഴി ഇവയുടെ സ്റ്റോറേജ് സ്പേസും മറ്റും കൂടുകയും ചെയ്യും. ഇതെല്ലാം തന്നെ എല്ലാവർക്കും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. മറ്റുള്ളവരിലേക്കും ഇത്തരത്തിലുള്ള അറിവുകൾ എത്തിക്കുവാൻ ആയി ശ്രമിക്കുക. എല്ലാവർക്കും ഇഷ്ടപ്പെടുന്നത് ആയിരിക്കും.
വീഡിയോ കാണാൻ 👇
إرسال تعليق