ഭർത്താവുമായി അകന്നു കഴിയുന്ന ജ്യോതി അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമായിരുന്നു കഴിഞ്ഞത്. ജനുവരി എട്ടിന് ജ്യോതിക്ക് കോവിഡ് ബാധിച്ചു. ഇത് അമ്മയോട് പറഞ്ഞതോടെ ഭയന്ന് എല്ലാവരും ഒന്നിച്ച് വിഷം കഴിച്ചു. ആരെയും പുറത്തേക്ക് കാണാതായതോടെ അന്വേഷിച്ചെത്തിയ അയൽവാസികളാണ് അവശനിലയിൽ കുടുംബാംഗങ്ങളെ കണ്ടെത്തിയത്. വിവരമറിയിച്ചതോടെ പൊലീസെത്തി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജ്യോതിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനായില്ല
إرسال تعليق