വാട്ടർ അതോറിറ്റിയുടെ അതാത് സെക്ഷനുകളിൽ എത്തി നേരിട്ടാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വാട്ടർ അതോറിറ്റിയുടെ സെക്ഷൻ ഓഫീസുകളിൽ സൗജന്യ കുടിവെള്ളം ലഭിക്കുന്നതിനു വേണ്ടിയുള്ള ഫോം ലഭിക്കുന്നതാണ്.
ഇതുവരെ പാട്ട് ബില്ല് അടച്ചതിന്റെ രസീത് റേഷൻ കാർഡ് ആധാർ കാർഡ് ഭൂനികുതി യുടെ രീതി എന്നിവ 2 പകർപ്പുകൾ വീതം അപേക്ഷകൾ സമർപ്പിക്കണം. റേഷൻ കാർഡ് ഒറിജിനലും പരിശോധനയ്ക്കായി കയ്യിൽ കരുതണം.
കൂടുതൽ അറിയിപ്പുകൾക്ക് വേണ്ടി തൊട്ടടുത്തുള്ള വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് മസ്റ്ററിങ് പ്രക്രിയ നടത്തുവാനുള്ള സമയം അവസാനിച്ചിരിക്കുകയാണ്.
ബയോമെട്രിക് സംവിധാനം പരാജയപ്പെട്ട ആളുകൾക്ക് ഫെബ്രുവരി മാസം 28 ആം തീയതികളിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഉള്ള അവസരമാണ് നിലവിലുള്ളത്. മസ്റ്ററിംഗ് പ്രക്രിയയിൽ ബയോമെട്രിക് സംവിധാനം പരാജയപ്പെട്ടവർ ലൈഫ് സർട്ടിഫിക്കറ്റ് ഫെബ്രുവരി മാസം 28 ആം തീയതിക്ക് ഉള്ളിൽ തന്നെ സമർപ്പിക്കുവാൻ വേണ്ടി ശ്രദ്ധിക്കുക.
إرسال تعليق