الصفحة الرئيسيةKERALAM കോട്ടയം-എറണാകുളം റൂട്ടിൽ ബസ് സമരം; ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് byNews —فبراير 23, 2022 0 കോട്ടയം – എറണാകുളം റൂട്ടില്‍ സ്വകാര്യബസ് മിന്നല്‍ പണിമുടക്ക്. തലയോലപ്പറമ്പില്‍ ഡ്രൈവറെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു.
إرسال تعليق